Troll Troll Troll

ഓട്ടൻ തുള്ളലിൽ തുടങ്ങി മിമിക്രിയും പാരഡി ഗാനങ്ങളും കോമഡി സ്‌കിറ്റുകളും ഫേസ്ബുക് ട്രോളുകളുംവരെയെത്തിനിൽക്കുന്നു മലയാളിയുടെ ആക്ഷേപഹാസ്യഭ്രമം. സമൂഹത്തിലെ ഏതു ചലനങ്ങളെയും താമസംവിനാ ജനങ്ങളിലെത്തിക്കുന്ന ‘ട്രോളുകൾ’എന്ന് വിളിപ്പേരുള്ള ‘മീമുകളാണ് ഇപ്പോഴത്തെ താരം. സാധാരണക്കാരായ ജനങ്ങൾ പ്രതികരിക്കാൻ ആഗ്രഹിക്കുന്നവയാണ് ട്രോളുകളായി പ്രത്യക്ഷപ്പെടുന്നത്. ഫേസ്ബുക്കിൽ ജനപ്രീതിനേടിയ അത്തരം ട്രോളുകളുടെ സമാഹാരമാണ് ഈ പുസ്തകം. ഇത്തരത്തിലൊരു പുസ്തകം മലയാളത്തിൽ ഇതാദ്യമാണ്. ഈ പുസ്തകത്തിന്റെ ഓരോ താളുകളും വായനക്കാരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും.

150

Troll Troll Troll

150

Categories: ,

Book : TROLL TROLL TROLL
Author: TROLL MALAYALAM & ICU
Category : Humour, 50% off
ISBN : 9788126467747
Binding : Normal
Publishing Date : 10-08-16
Publisher : LITMUS
Edition : 1
Number of pages : 128
Language : Malayalam

Writer

Publisher

Language

Reviews

There are no reviews yet.

Be the first to review “Troll Troll Troll”

This site uses cookies to offer you a better browsing experience. By browsing this website, you agree to our use of cookies.