Tintumon Phalithangal

ടിന്റുമോൻ നല്ല ഉറക്കമായിരുന്നു. അച്ഛൻ വീട്ടിൽ ഉണ്ടായിരുന്നില്ല . വീടിന്റെ ഓട് ഇളക്കുന്ന ഒച്ചകേട്ട അമ്മ ടിന്റുമോനെ വിളിച്ചു. അമ്മ: ”ടിന്റുമോനേ, കള്ളൻ ഓടിളക്കുന്ന ഒച്ച കേൾക്കുന്നു. ഒന്ന് എഴുന്നേറ്റ് നോക്കെടാ….” ടിന്റുമോൻ: ”അതിനെന്താ അമ്മേ കള്ളൻ മച്ചിന്റെ മേലേ അല്ലേ ഇറങ്ങത്തൊള്ളൂ?” കുറച്ചു കഴിഞ്ഞപ്പോൾ താഴെ എന്തോ വീഴുന്ന ഒച്ചയും കൂടെ ഒരു നിലവിളിയും. കള്ളൻ: ”എവിടാടാ പുല്ലേ മച്ച്?’

80

Out of stock

Categories: ,

Book : TINTUMON PHALITHANGAL
Author: JEENA RAJAN (COMPILED BY)
Category : Humour
ISBN : 9788126440320
Binding : Normal
Publishing Date : 07-03-13
Publisher : LITMUS
Edition : 1
Number of pages : 164
Language : Malayalam

Reviews

There are no reviews yet.

Be the first to review “Tintumon Phalithangal”

This site uses cookies to offer you a better browsing experience. By browsing this website, you agree to our use of cookies.