SWATHANTHRYA SAMARAYODHAKKAL

ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി കൊടിയ മർദ്ദനങ്ങൾ സഹിച്ചുകൊണ്ട്, സ്വജീവൻപോലും പണയപ്പെടുത്തി അടർക്കളത്തിലിറങ്ങിയ ആയിരമായിരം ധീരദേശാഭിമാനികളുടെ നെടുനാളത്തെ യാതനകളുടെയും ആത്മാഹുതിയുടെയും ഫലമാണ് ഇ്ന്നു നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം എന്ന വസ്തുത ഓർക്കേണ്ടണ്ടതാണ്. സ്വാതന്ത്ര്യസമരത്തിലെ മുന്നണിപ്പോരാളികളായ മഹാത്മാ ഗാന്ധി, ലാലാ ലജ്പത് റായ്, ബാലഗംഗാധര തിലകൻ, ഡോ. രാജേന്ദ്രപ്രസാദ്, സർദാർ വല്ലഭഭായ് പട്ടേൽ, സരോജിനി നായിഡു, ജവഹർലാൽ നെഹ്‌റു, ആചാര്യ വിനോബാഭാവെ, ഭഗത്‌സിങ്, സുഭാഷ് ചന്ദ്രബോസ്, ഗോപാലകൃഷ്ണ ഗോഖലെ, മദൻമോഹൻ മാളവ്യ, രാജഗോപാലാ ചാരി, കസ്തൂർബാഗാന്ധി, കെ. പി. കേശവമേനോൻ, സർസി.ശങ്കരൻനായർ, അബ്ദുൾകലാം ആസാദ്, അരവിന്ദഘോഷ്, ഡോ. ചെമ്പകരാമൻ പിള്ള, കെ. കേളപ്പൻ, ഡോ. ആനി ബസന്റ് എന്നിവരുടെ സംഭവബഹുലമായ ജീവചരിത്രമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. ഒരു കഥപോലെ വായിച്ചുപോകാവുന്ന ലളിതമായ ശൈലിയിൽ രചിക്കപ്പെട്ട ഈ കൃതി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വിജ്ഞാനപ്രദമാണ്. യു. പി- ഹൈസ്‌കൂൾ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് പാഠഭാഗവുമായി ബന്ധപ്പെടുത്തി അധികവായനയ്ക്ക് ഉതകുന്ന വിധത്തിലാണ് ഈ ഗ്രന്ഥം സംവിധാനം ചെയ്തിട്ടുള്ളത്.ഇതുവരെ പന്തീരായിരത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞ ഈ ഗ്രന്ഥത്തിന്റെ എട്ടാം പതിപ്പാണ് ഇത്‌

111

SWATHANTHRYA SAMARAYODHAKKAL

111

Book : SWATHANTHRYA SAMARAYODHAKKAL
Author: CHEPPAD BHASKARAN NAIR
Category : Children’s Literature
ISBN : 9788124015292
Binding : Normal
Publishing Date : 08-08-17
Publisher : CURRENT BOOKS
Edition : 8
Number of pages : 140
Language : Malayalam

Writer

Publisher

Language

Reviews

There are no reviews yet.

Be the first to review “SWATHANTHRYA SAMARAYODHAKKAL”

This site uses cookies to offer you a better browsing experience. By browsing this website, you agree to our use of cookies.
Open chat