SAREERASAASTHRAM By : BENYAMIN

നിക്കോസ് കസാന്‍ദ് സാക്കിന്‍സിന്റെ റിപ്പോര്‍ട്ട് ടു ഗ്രീക്കോ എന്ന പുസ്തകത്തിന്റെ ആരാധകനായ മിഥുന് അപകടം സംഭവിച്ചു എന്ന ഋതു കുര്യന്റെ വാട്‌സ്ആപ്പ് സന്ദേശം സന്ധ്യയുടെ മൊബൈലിലേക്ക് എത്തുന്നു. ദില്ലി എന്ന മഹാനഗരത്തിന്റെ പശ്ചാത്തലത്തില്‍ ജീവിക്കുന്ന ഒരുപാടു പേരുടെ ജീവിതം ആ നിമിഷം മുതല്‍ മാറിമറിയാന്‍ തുടങ്ങുകയായി. ഉദ്വേഗം ജനിപ്പിക്കുന്ന ആഖ്യാനത്തിലൂടെ കഥപറച്ചിലിന്റെ പുതിയ രസതന്ത്രം പരീക്ഷിക്കുന്ന നോവല്‍. മലയാളത്തിന്റെ പ്രിയപ്പെട്ട നോവലിസ്റ്റ് ബെന്യാമിന്റെ വ്യത്യസ്തമായ രചന.

213

SAREERASAASTHRAM By : BENYAMIN

213

Categories: ,

Book : SAREERASAASTHRAM
Author: BENYAMIN
Category : Novel
ISBN : 9788182679313
Binding : Normal
Publishing Date : 05-06-2018
Publisher : MATHRUBHUMI BOOKS
Edition : 5
Number of pages : 236
Language : Malayalam

Writer

Reviews

There are no reviews yet.

Be the first to review “SAREERASAASTHRAM By : BENYAMIN”

This site uses cookies to offer you a better browsing experience. By browsing this website, you agree to our use of cookies.
Open chat