NISCHAYICHURACHA SITA

By : DEVDUTT PATTANAIK

നൂറ്റാണ്ടുകളായി നൂറുകണക്കിനാളുകള്‍ നിരവധി ഭാഷകളില്‍ നിരവധി വഴിത്തിരിവുകളിലൂടെയും രാമായണ കഥ പുനരാഖ്യാനം ചെയ്തു. എന്നാല്‍, അവരില്‍ അപൂര്‍വ്വംപേര്‍ മാത്രമേ തിരിച്ചറിഞ്ഞുള്ളൂ, ഈ കഥ സീതയുടെ അഞ്ചു ദൃഢനിശ്ചയങ്ങളെ ആശ്രയിച്ചാണ് നടന്നതെന്ന്…ഏതൊക്കെയായിരുന്നു സീതയുടെ ആ അഞ്ചു ദൃഢ നിശ്ചയങ്ങള്‍? ആ ദൃഢ നിശ്ചയങ്ങളെ വിശദമാക്കുകയാണ് ദേവദത് പട്നായ്ക്.ഇന്ത്യയിലെ പ്രിയപ്പെട്ട പുരാണവിശാദനായ ദേവ്ദത്ത് പട്നായിക് പുതുതലമുറ വായനക്കാരെ പ്രബുദ്ധരാക്കുംവിധം, സ്വാധീനിക്കുംവിധം രാമായണം പുനരാഖ്യാനം ചെയ്യുന്നു.കുട്ടികള്‍ക്ക് രാമായണകഥ ലളിതമാക്കി മനസിലാക്കി കൊടുക്കാന്‍ ഈ പുസ്തകത്തിലൂടെ ദേവ്ദത് പട്നായ്ക്കിനു കഴിഞ്ഞിട്ടുണ്ട്.

119

NISCHAYICHURACHA SITA

119

Reviews

There are no reviews yet.

Be the first to review “NISCHAYICHURACHA SITA”

This site uses cookies to offer you a better browsing experience. By browsing this website, you agree to our use of cookies.
Open chat