Namboori Phalithangal 1

നമ്പൂരി എവിടേക്കോ പോകാനൊരുങ്ങി, ഇല്ലത്തുനിന്നിറങ്ങി. അപ്പോൾ പടിക്കൽ ഏതോ ഒരാൾ തലചുറ്റി വീണുകിടക്കുന്നതു കണ്ടു. ഉടനെ നമ്പൂരി ഇല്ലത്തേക്കു നോക്കിക്കൊണ്ട്: ”ഉണ്ണീ, ഒരു കിണ്ടി വെള്ളം ങ്ങട് കൊണ്ടരൂ. വേം വേണം ഇവടെ ദേ ഒരാള് തലചുറ്റി വീണടക്കുണൂ!” ഉണ്ണി വേഗം വെള്ളം കൊണ്ടുചെന്നു കൊടുത്തു. നമ്പൂരി അതു വാങ്ങി നിന്നനില്പിൽ മുഴുവൻ കുടിച്ചശേഷം പറഞ്ഞു: ”എനിക്കിങ്ങനെ ഓരോന്ന് കണ്ടാ ഒടനെ വെള്ളം കുടിക്കണം.”

140

Out of stock

Categories: ,

Book : NAMBOORI PHALITHANGAL
Author: KUNHUNNI MASH
Category : Humour
ISBN : 9788126425761
Binding : Normal
Publishing Date : 01-01-1970
Publisher : DC BOOKS
Edition : 4
Number of pages : 220
Language : Malayalam

Writer

Publisher

Language

Reviews

There are no reviews yet.

Be the first to review “Namboori Phalithangal 1”

This site uses cookies to offer you a better browsing experience. By browsing this website, you agree to our use of cookies.