Nambadante Nambarukal

”ക്രിസ്തു ഇനിയൊരിക്കലും ഭൂമിയിൽ വരില്ല. മുകളിൽനിന്നും നോക്കുമ്പോൾ ആദ്യം കാണുന്നത് മലമുകളിലെയും പള്ളികളിലെയും ഉയർന്നുനില്ക്കുന്ന വലിയ കുരിശുകളാണ്.” ” ‘ഗ്രൗണ്ട് ‘ എന്നാൽ ഭൂമി. ‘വാട്ടർ’ എന്നാൽ ജലം. ‘ഗ്രൗണ്ട് വാട്ടർ’ എന്നാലോ ഭൂഗർഭജലം. ഈ ‘ഗർഭം’ എവിടെനിന്നുവന്നു? ഭൂജലം എന്നു പോരേ.” മൂന്നു പതിറ്റാണ്ടുകളായി കേരളത്തിന്റെ രാഷ്ട്രീയ-സാംസ്‌കാരിക ലോകത്ത് നിറസാന്നിദ്ധ്യമായി നിലകൊണ്ട് നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നമ്പാടൻ മാഷിന്റെ ജീവിതത്തിൽ നിന്നും ഫലിതരസം പുരണ്ട ഏതാനും നുറുങ്ങുകൾ

60

Out of stock

Categories: ,

Book : NAMBAADANTE NAMBARUKAL
Author: LONAPPAN NAMBADAN
Category : Humour
ISBN : 8126434511
Binding : Normal
Publishing Date : 08-12-15
Publisher : DC BOOKS
Edition : 1
Number of pages : 96
Language : Malayalam

Writer

Publisher

Language

Reviews

There are no reviews yet.

Be the first to review “Nambadante Nambarukal”

This site uses cookies to offer you a better browsing experience. By browsing this website, you agree to our use of cookies.