MULLARANJANAM

By : VINOY THOMAS

ലൈംഗികമായ പാപബോധവും ശരീരത്തിന്റെ ജൈവികതയെ ഹനിക്കുന്ന സദാചാരനിഷ്ഠകളും പെണ്‍കുട്ടികളെ കൂച്ചുവിലങ്ങിട്ടു നിര്‍ത്തി, എല്ലാവിധ പ്രതിരോധചിന്തകളും കെടുത്തി അടിമകളാക്കുന്നു. മതം മനുഷ്യസ്വാതന്ത്ര്യത്തിനുമേല്‍ നടത്തുന്ന ഇത്തരം അധിനിവേശങ്ങള്‍ സാര്‍വ്വലൗകികമായ ഒരു യാഥാര്‍ത്ഥ്യമാണ്. ആ യാഥാര്‍ത്ഥ്യത്തെ സാര്‍വ്വലൗകികമായ ആധികാരികതയോടെ, ചടുലതയോടെ, ‘മുള്ളരഞ്ഞാണം’ ആവിഷ്‌കരിക്കുന്നു. പല നിലയ്ക്കും ശ്രദ്ധേയങ്ങളായ ഈ സമാഹാരത്തിലെ മറ്റു കഥകളെ ഞാന്‍ വായനക്കാര്‍ക്കായി വിടുന്നു. – എന്‍. ശശിധരന്‍

119

MULLARANJANAM

119

Reviews

There are no reviews yet.

Be the first to review “MULLARANJANAM”

This site uses cookies to offer you a better browsing experience. By browsing this website, you agree to our use of cookies.
Open chat