Mounathinte Paribhasha

തീക്ഷ്ണ യൗവ്വനത്തിന്റെ വന്യതയും പരാക്രമങ്ങളുമില്ല;
ഒഴുക്കിനെതിരേയുള്ള പ്രതിരോധവുമില്ല.
ശാന്തമാണ്, ഈ വരികള്‍ മഴയുടെ മണവും നിറവും നിറഞ്ഞ ജീവിതത്തിലെ ഏതാനും
ഏടുകളാണിത്. വായനയുടെ സൗമ്യവും ലാളിത്യവും
നിഷ്‌കളങ്കതയും ഈ ഓര്‍മകളില്‍ കാണാം.
ഇതിലൊരു താളവും ലയവുമുണ്ട്.
ജീവിതത്തെ പരിപോഷിപ്പിക്കാനുതകുന്ന ചില നിമിഷങ്ങളുമുണ്ട്.
മൗനത്തോടെ നടന്നു തീര്‍ക്കുന്ന പുരുഷജീവിതത്തിന്റെ
സ്‌നേഹോപനിഷത്താണിത്.

250

Mounathinte Paribhasha

250

(1 customer review)

Writer

Publisher

1 review for Mounathinte Paribhasha

  1. Neethu

    Feel good work

Add a review

This site uses cookies to offer you a better browsing experience. By browsing this website, you agree to our use of cookies.
Open chat