MILINDAPANJA – BUDDHADARSANAM

ഗ്രീക്ക് രാജാവായ മിനാന്‍ഡര്‍ ഇന്ത്യയില്‍ മിലിന്ദ എന്നാണ് അറിയപ്പെട്ടിരുന്നത്. ഗ്രീക്ക് തത്ത്വശാസ്ത്രങ്ങളില്‍ അവഗാഹം നേടിയ അദ്ദേഹം ബുദ്ധധര്‍മ്മവും സ്വായത്തമാക്കിയിരുന്ന മഹാപണ്ഡിതന്‍കൂടിയായിരുന്നു. വാദപ്രതിവാദത്തില്‍ അതീവ തത്പരനായിരുന്ന അദ്ദേഹം ലോകത്തെ പ്രമുഖ പണ്ഡിതരെയും തര്‍ക്കത്തില്‍ തോല്പിച്ച് തന്നെ തോല്പിക്കാന്‍ ആരെങ്കിലും ഉണ്ടോ എന്നു വെല്ലുവിളിച്ചു. ബോധോദയം ലഭിച്ച ബുദ്ധഭിക്ഷു നാഗസേനന്‍ ആ വെല്ലുവിളി ഏറ്റെടുത്തു. ഇരുവരും തമ്മിലുള്ള സംവാദമാണ് മിലിന്ദപഞ്ജ എന്ന ഈ ഗ്രന്ഥം. നാഗസേനന്റെ സന്ദര്‍ഭോചിതവും ഔചിത്യപൂര്‍ണ്ണവുമായ ഉത്തരങ്ങള്‍ ബുദ്ധധര്‍മ്മത്തില്‍ അടിയുറച്ചതും വിസ്മയാവഹവുമാണ്. ബുദ്ധമതാനുയായികള്‍ ഈ ഗ്രന്ഥത്തെ വിശുദ്ധപുസ്തകമായി കണക്കാക്കുന്നു.

136

MILINDAPANJA – BUDDHADARSANAM

136

Book : MILINDAPANJA – BUDDHADARSANAM
Author: PILLAI R N
Category : Religion
ISBN : 9788126453283
Binding : Normal
Publishing Date : 23-02-15
Publisher : SADHANA : AN IMPRINT OF DC BOOKS
Edition : 1
Number of pages : 200
Language : Malayalam

Writer

Publisher

Language

Reviews

There are no reviews yet.

Be the first to review “MILINDAPANJA – BUDDHADARSANAM”

This site uses cookies to offer you a better browsing experience. By browsing this website, you agree to our use of cookies.
Open chat