MANASAJAPALAHARI

സമ്പ്രദായഭജന്‍ എന്ന കലാരൂപത്തെ ജനകീയമാക്കിയ പ്രശാന്ത് വര്‍മ്മയുടെ ഓര്‍മ്മക്കുറിപ്പുകളും ഭജനുകളുമാണ് ഈ പുസ്തക ത്തില്‍. സംസ്‌കൃതബദ്ധമായ പദങ്ങള്‍ കഴിവതും കുറച്ചുകൊണ്ട് ഒരു ജനത സംസാരിക്കുന്ന അതേ ഭാഷയില്‍ ലളിതകോമള പദങ്ങള്‍ ഉപയോഗിച്ചുകൊണ്ട് രചന നടത്തി, ഏതൊരു മനുഷ്യനെയും ഭക്തിയുടെ അപാരതീരങ്ങളിലെത്തിക്കുന്ന സംഗീതം നല്‍കി ഈ സാധാരണ മനുഷ്യന്‍ ഒരു കലാരൂപത്തെ മുഖ്യധാരയിലെത്തിച്ചു. ഒറ്റയ്‌ക്കൊരു വിപ്ലവം സാധ്യമെന്നു തെളിയിച്ച ഇദ്ദേഹത്തിന്റെ അനു ഭവക്കുറിപ്പുകളും ഗാനങ്ങളും സംഗീതത്തെ ഗൗരവപൂര്‍വ്വം സമീ പിക്കുന്നവര്‍ക്കുപോലും ഒരു പാഠപുസ്തകമാണ്.

106

MANASAJAPALAHARI

106

Book : MANASAJAPALAHARI
Author: PRASANTH VARMA
Category : Religion
ISBN : 9788126466948
Binding : Normal
Publishing Date : 16-05-16
Publisher : SADHANA : AN IMPRINT OF DC BOOKS
Edition : 1
Number of pages : 144
Language : Malayalam

Writer

Publisher

Language

Reviews

There are no reviews yet.

Be the first to review “MANASAJAPALAHARI”

This site uses cookies to offer you a better browsing experience. By browsing this website, you agree to our use of cookies.
Open chat