Buy Origin
Dan Brown
ഹൈസ്കൂള്‍ തലം മുതല്‍ പ്രഫഷണല്‍ കോഴ്സ്സുകള് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് മികവുനേടാനുള്ള വിജയമന്ത്രങ്ങള്‍
ഏറ്റവും സങ്കീര്‍ണമായ ജോലികള്‍ ബില്‍ഗേറ്റസ് ഏല്‍പ്പിച്ചിരുന്നത് മടിയന്മാരെയായിരുന്നു. അവര്‍ ഏറ്റവും ലളിതമായ പരിഹാരങ്ങള്‍ കണ്ടെത്തുമെന്ന് ഉറപ്പായിരുന്നു. ലോകത്തിലെ എല്ലാ മഹത്തായ കണ്ടുപിടിത്തങ്ങളും മടികളുടെ സൃഷ്ടികളല്ലേ. ഒന്നാലോചിച്ചു നോക്കൂ. അഷോള്‍ മടിയനായിരിക്കുന്നത് അത്ര മോശം കാര്യമല്ല.
പഠനത്തില്‍ പിന്നിലായി പോകുന്നവരില്‍ 95 ശതമാനവും തലച്ചോറിന്റെ ശേഷികളുടെയോ ബുദ്ധിയുടെയോ കുറവുകൊണ്ടല്ല സംഭവിക്കുന്നത്. പഠനത്തില്‍ മറ്റുള്ളവര്‍ ഉപയോഗിക്കുന്നതിനേക്കാള്‍ ലളിതമായ ഒരു മാര്‍ഗം, ഒരു കുറുക്കുവഴി മടിയുള്ളവര്‍ ആഗ്രഹിക്കുന്നു. പഠനത്തില്‍ ഒരു മാജിക്സ് അവര്‍ സ്വപ്നം കാണുന്നു.
പരീക്ഷകളിലും ജീവിതത്തിലും നിങ്ങളെ ഒന്നാമനാക്കുന്ന മാന്ത്രിക വടിയാണ് ഈ പുസ്തകം. ലളിതമായി ഉപയോഗിക്കാവുന്ന 100-ല്‍ പരം സ്മാര്ട്ട്സ്റ്റഡി ടൂളുകള്‍ ഇനി നിങ്ങള്‍ക്കു സ്വന്തം.
വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന പ്രായോഗിക വിജയമന്ത്രങ്ങള്‍.
₹120
Reviews
There are no reviews yet.