Kuttan Asariyute Bharyamar

 

By: M Mukundan

നാട്ടിലെ സമ്പന്നരുടെയെല്ലാം വലിയ വീടുകൾ പണിയുന്ന കുട്ടൻ ആശാരി നാട്ടുകാരുടെ മുഴുവൻ ആരാധനാപാത്രമായിരുന്നു. നീലം മുക്കി വെളുപ്പിച്ച ഡബിൾ മുണ്ട് ഉടുത്തും പാന്റിട്ടും നടന്നിരുന്ന അയാളോടുള്ള പെണ്ണുങ്ങളുടെ ആരാധനയിൽ അസൂയ പൂണ്ട ആണുങ്ങൾ അയാളെ ദുബായിലേക്കു പറഞ്ഞയയ്ക്കാൻ നോക്കിയെങ്കിലും അതിനു സമ്മതിക്കാതെ രണ്ടു പെണ്ണുങ്ങളെ കെട്ടി അയാൾ നാട്ടിൽത്തന്നെ കൂടി. അതോടെ നാട്ടിലെ കെട്ടിലമ്മമാർക്ക് കുട്ടൻ ആശാരിയോട് കൂടുതൽ ആരാധനയായി–നാട്ടിൻപുറങ്ങളിലെ ജീവിതങ്ങളിലൂടെ സരളമായി കഥ പറയുമ്പോഴും ആ സാരള്യത്തിലും രാഷ്ട്രീയധ്വനികൾ നിറയുന്ന ആറു കഥകളുടെയും ഒരു ആദ്യകാല കഥയുടെയും സമാഹാരം.

128

Kuttan Asariyute Bharyamar

128

Reviews

There are no reviews yet.

Be the first to review “Kuttan Asariyute Bharyamar”

This site uses cookies to offer you a better browsing experience. By browsing this website, you agree to our use of cookies.
Open chat