Kunjunju Kadhakal Alpam Karyangalum

നീണ്ട മൂക്കും അലക്ഷ്യമായ മുടിയും അതിവേഗതയിലുള്ള നടത്തവും സംസാരവുമൊക്കെക്കൊണ്ട്, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രൂപത്തില്‍ തന്നെ നര്‍മ്മമുണ്ടെന്നാണ് കാര്‍ട്ടൂണിസ്റ്റുകള്‍ പറയുന്നത്. നാടകീയതയും പിരിമുറുക്കവും മുറ്റിനിന്ന സന്ദര്‍ഭങ്ങളെപ്പോലും നര്‍മ്മത്തിന്റെയും നന്മയുടെയും നിമിഷങ്ങളാക്കി മാറ്റാനും പുതുപ്പള്ളിക്കാരുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിന് കഴിവുണ്ട്. അത്തരം നിമിഷങ്ങളുടെ ഒരു സമാഹാരമാണ് പി.റ്റി.ചാക്കോ രചിച്ച കുഞ്ഞൂഞ്ഞ് കഥകള്‍: അല്പം കാര്യങ്ങളും എന്ന പുസ്തകം

51

Out of stock

Categories: ,

Book : KUNJUNJU KADHAKAL ALPAM KARYANGALUM
Author: CHACKO P T
Category : Humour
ISBN : 9788126425143
Binding : Normal
Publishing Date : 24-01-11
Publisher : DC BOOKS
Edition : 2
Number of pages : 100
Language : Malayalam

Writer

Publisher

Language

Reviews

There are no reviews yet.

Be the first to review “Kunjunju Kadhakal Alpam Karyangalum”

This site uses cookies to offer you a better browsing experience. By browsing this website, you agree to our use of cookies.
Open chat