Buy Origin
Dan Brown
ചുരുങ്ങിയ കാലം ചെറിയ സ്ഥലം
വളരെ ചെറിയ സ്ഥലത്ത് ചുരുങ്ങിയ കാലയളവിനുള്ളില്‍ വലിയ ലാഭം നേടാന്‍ കഴിയുന്ന കൃഷിരീതികളെക്കുറിച്ചാണ് ഈ പുസ്തകം… വിളവും ലാഭവും വര്‍ധിപ്പിക്കാനുള്ള കൃഷിമികവ് നേടിയ ഒരു കര്‍ഷകന്റെ അനുഭവംകൂടിയാണിത്. ഉല്പാദനത്തോടൊപ്പം സ്വയം വിപണി കണ്ടെത്തിയ രീതിയും അദ്ദേഹം വിവരിക്കുന്നു. അടുക്കളത്തോട്ടം നിര്മിക്കുന്നവര്ക്കു മുതല്‍ കൃഷിഒരു വ്യവസായമായി സ്വീകരിക്കുന്നവര്ക്കുവരെ ഈ അസാധാരണ പുസ്തകം ഒരു പ്രചോദനവും മാര്‍ഗദര്‍ശിയുമായിരിക്കും.
₹140
Reviews
There are no reviews yet.