KERALATHILE MAHAKSHETHRANGALUM EITHIHYANGALUM

ആദ്ധ്യാത്മിക പാരമ്പര്യത്തിന്റെയും സാംസ്‌കാരിക പൈതൃകത്വത്തിന്റെയും നിദര്‍ശനമാണ് ക്ഷേത്രങ്ങള്‍. സാമൂഹികവും സാംസ്‌കാരികവും കലാപരവുമായ മുന്നേറ്റങ്ങള്‍ക്കെല്ലാം പ്രഭവസ്ഥാനംകൂടിയാണിവിടം. വാസ്തുശാസ്ത്രത്തിന്റെയും തച്ചുശാസ്ത്രത്തിന്റെയും ജ്യോതിഷ, താന്ത്രികവിദ്യകളുടെയും ഉത്തമസാക്ഷ്യങ്ങള്‍കൂടിയാണ് ക്ഷേത്രങ്ങള്‍. കല്ലിലും മരത്തിലും തീര്‍ത്ത ശില്പകലയുടെ ഭാവസൗന്ദര്യം ക്ഷേത്രങ്ങളിലല്ലാ തെ മറ്റെവിടെയാണ് കണ്ടെത്താന്‍ കഴിയുക? വിശ്വാസികള്‍ക്ക് ആശ്വാസവും ആലംവുമാകുന്ന, സുഖവും ക്ഷേമവും നല്‍കുന്ന ഇഷ്ടദേ വതകളുടെ ഇരിപ്പിടമായ ക്ഷേത്രങ്ങളിലേക്ക്, സമര്‍പ്പിതമായ മനസ്സോടെ എത്തുന്നവര്‍ ആത്മചൈതന്യം നേടി സംതൃപ്തിയോടെ മടങ്ങുന്നു.

846

KERALATHILE MAHAKSHETHRANGALUM EITHIHYANGALUM

846

Book : KERALATHILE MAHAKSHETHRANGALUM EITHIHYANGALUM
Author: V S NAIR
Category : Religion, 50% off
ISBN : 9788126475391
Binding : Normal
Publishing Date : 29-03-17
Publisher : SADHANA : AN IMPRINT OF DC BOOKS
Edition : 1
Number of pages : 1114
Language : Malayalam

Writer

Publisher

Language

Reviews

There are no reviews yet.

Be the first to review “KERALATHILE MAHAKSHETHRANGALUM EITHIHYANGALUM”

This site uses cookies to offer you a better browsing experience. By browsing this website, you agree to our use of cookies.
Open chat