Karuppum Veluppum

കറുപ്പും വെളുപ്പും – താരതമ്യമില്ലാത്ത അപൂർവ്വമായ ഒരു രചനാവിഭാഗം. മറ്റൊന്നിന്റെ അനുകരണമല്ലത്. അറിവിന്റെ നിറവിൽപുഞ്ചിരിതൂകുകയാണ് ഡീസി. ഒരു വാർത്താശകലം,ഒരു വാചകക്കഷണം – എല്ലാത്തിനോടും ഡീസിയുടെ നർമ്മമധുരമായ പ്രതികരണം. സൂര്യനുകീഴേയുള്ള മുഴുവൻകാര്യങ്ങളും നിറംപിടിപ്പിക്കാതെ കാണുന്നു, കേൾക്കുന്നു. ക്യുതുംകേട്ടതും തന്റെ മുള്ളില്ലാക്കമന്റുകളോടെ പങ്കുവയ്ക്കുന്നു. അദ്ധ്യാപകൻ, ഗ്രന്ഥശാലാകാര്യദർശി, പുസ്തകവ്യാപാരി,രാഷ്ട്രീയപ്പോരാളി, സാഹിത്യസഹകാരി എന്നീ നിലകളിൽ അദ്ദേഹം നേടിയ അനുഭവജ്ഞാനവും പ്രയോഗപരിജ്ഞാനവും ഈകുറിപ്പുകളെ കഴമ്പും കാതലുമുള്ളതാക്കിത്തീർക്കുന്നു.

213

Karuppum Veluppum

213

Categories: ,

Book : KARUPPUM VELUPPUM
Author: DC KIZHAKEMURI
Category : Humour
ISBN : 9788126443680
Binding : Normal
Publishing Date : 15-11-13
Publisher : DC BOOKS
Edition : 1
Number of pages : 420
Language : Malayalam

Writer

Publisher

Language

Reviews

There are no reviews yet.

Be the first to review “Karuppum Veluppum”

This site uses cookies to offer you a better browsing experience. By browsing this website, you agree to our use of cookies.
Open chat