Kadinu Nadukkoru Maram

By: Devadas VM

ചരിത്രത്തിലെയും മിത്തുകളിലെയും അപൂർണ്ണ ധ്വനികളെ പുതിയ കാലത്തിനു മുന്നിൽ മുഖാമുഖം നിർത്തിക്കൊണ്ട് അവയ്ക്ക് സമകാലികമായൊരു അനുഭൂതിസ്ഥലം സൃഷ്ടിച്ചെടുക്കുന്ന കഥകളാണ് ദേവദാസ് വി.എമ്മിന്റെ കാടിനു നടുക്കൊരു മരം എന്ന സമാഹാരത്തിലെ കഥകൾ. ഇക്കഥകൾ നമ്മുടെ കഥയിൽ ചിരപരിചിതമല്ലാത്ത കഥാവ്യാ(ആ)ഖ്യാനത്തിന്റെ തുടർച്ചകളിൽ ഉറപ്പുള്ള ഇഴകളാകുന്നു. ചുമരെഴുത്ത്, മാറാപ്പ്, തൈക്കാട്ടിൽ ലോനയെ ഞങ്ങളങ്ങ് തട്ടിക്കളഞ്ഞ വിധം, സന്ദേശകാവ്യം, കാടിനു നടുക്കൊരു മരം, കീഴ്ക്കാംതൂക്ക്, വെള്ളിനക്ഷത്രം, വിഷം എന്നിവയാണ് ഈ സമാഹാരത്തിലെ കഥകൾ.

179

Kadinu Nadukkoru Maram

179

Reviews

There are no reviews yet.

Be the first to review “Kadinu Nadukkoru Maram”

This site uses cookies to offer you a better browsing experience. By browsing this website, you agree to our use of cookies.
Open chat