Kadalinte Manam

By: PF Mathews

കടൽമണം പോയിട്ട് കടലേ ഇല്ലാത്ത ഒരു ഭാവനാനഗരമാണ് ഈ നോവലിന്റെ ഇടം. മിത്തിന്റെയോ ചരിത്രത്തിന്റെയോ ഭൂതകാലം ഇല്ലാത്തിടം. വികാരം, ശരീരം, സ്ഥാവരം, ആൾക്കൂട്ടം എന്നിങ്ങനെ പല ഉണ്മകളുടെയും ഇല്ലായ്മ (void) കൊണ്ടു നിർമ്മിച്ചിടം. ഗുമസ്തരും ലൈംഗികത്തൊഴിലാളികളും മരാമത്തു കരാറുകാരും പിമ്പുകളും പോലീസുകാരും വക്കീലരും വിദ്യാർത്ഥികളും അരാജകരും കലാകാരരും തൊഴിൽരഹിതരുമെല്ലാം വ്യാപരിക്കുന്നുണ്ടെങ്കിലും അവരൊന്നും ചരിത്രത്തിന്റെ ഭൂതഭാവികളാൽ ആവിഷ്ടരല്ല. മറിച്ച് വൈയക്തികമായ വർത്തമാനകാലരഥ്യയിലൂടെ നിഴൽബാധ പോലെ കടന്നു പോകുന്നവരാണ്. അവർ, അവരോ അവരുടെ ആഖ്യാനമോ എന്നതിനേക്കാൾ ആഖ്യാന സാധ്യതകൾ മാത്രമാകുന്നു.-അൻവർ അലി

298

Kadalinte Manam

298

Reviews

There are no reviews yet.

Be the first to review “Kadalinte Manam”

This site uses cookies to offer you a better browsing experience. By browsing this website, you agree to our use of cookies.
Open chat