GURUSISHYAKATHAKAL

ഗുരുശിഷ്യകഥകളുടെ അമൃതപ്രവാഹമാണിത്. ഇവ വായിക്കുമ്പോൾ ശ്രേഷ്ഠഗുരുക്കന്മാരെയും ഉത്തമശിഷ്യരെയും നാം പരിചയപ്പെടുന്നു. ഗുരുശിഷ്യന്ധത്തിന്റെ മാഹാത്മ്യം അറിയുന്ന ആർഷസംസ്‌കാരപാരമ്പര്യം, നാം അറിയാതെതന്നെ നമ്മുടെ വ്യക്തിത്വത്തിന്റെ ഭാഗമാകുന്നു. ധർമ്മനിഷ്ഠ, സത്യവ്രതം, സദാചാരബോധം, സന്മാർഗ്ഗചിന്ത തുടങ്ങി ഉദാത്തമായ മാനുഷികമൂല്യങ്ങൾ നമ്മുടെ മനസ്സിനെ വിശുദ്ധമാക്കുന്നു. ബാല്യത്തിൽ ഇത്തരം കഥകൾ പഠിക്കുന്നവർ ജീവിതത്തിലെ ഏതു പ്രതിസന്ധിഘട്ടത്തെയും തരണം ചെയ്യാനുള്ള പ്രാപ്തി നേടുന്നു.”

85

GURUSISHYAKATHAKAL

85

Book : GURUSISHYAKATHAKAL
Author: ARAVINDAN
Category : Children’s Literature
ISBN : 9788126443093
Binding : Normal
Publishing Date : 10-10-2019
Publisher : MAMBAZHAM : AN IMPRINT OF DC BOOKS
Edition : 5
Number of pages : 96
Language : Malayalam

Writer

Publisher

Language

Reviews

There are no reviews yet.

Be the first to review “GURUSISHYAKATHAKAL”

This site uses cookies to offer you a better browsing experience. By browsing this website, you agree to our use of cookies.
Open chat