GHATHAKAN By : K R MEERA

സത്യപ്രിയയുടെ ആത്മകഥാനിര്‍മാണവൃത്താന്തമാണ് ‘ഘാതകന്‍’. ധനാര്‍ത്തിയും അധികാരാര്‍ത്തിയും ഉത്കര്‍ഷാര്‍ത്തിയും ദുഷ്ടഭൂതകാലത്തിന്റെ ഭ്രൂണത്തെ ഗര്‍ഭത്തിലെ നുള്ളി ഭരണിയിലടച്ചു സൂക്ഷിക്കുന്ന പിതൃരൂപങ്ങളുടെ പുരുഷാധിപത്യവും ചേര്‍ന്ന ഈ രാഷ്ട്രചരിത്രത്തില്‍ സത്യവും പെണ്‍സ്വത്വവും വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന ഇരയും അപസര്‍പ്പകയുമാണ് സത്യപ്രിയ. അവളില്‍ നാം സമകാലിക ഇന്ത്യന്‍ രാഷ്ട്രത്തിലെ സ്ത്രീയെ വായിക്കുന്നു. വ്യക്തി ബന്ധങ്ങള്‍ കൊണ്ടെന്നപോലെ രാഷ്ട്രം കൊണ്ടും മുറിവേറ്റ പൗരശരീരമാണവള്‍- പി.കെ. രാജശേഖരന്‍

616

GHATHAKAN By : K R MEERA

616

Categories: ,

Book : GHATHAKAN – AUTHOR SIGNED
Author: K R MEERA
Category : Novel
ISBN : 9788194953050
Binding : Normal
Publishing Date : 28-04-2021
Publisher : TRISSUR CURRENT BOOKS
Edition : 1
Number of pages : 564
Language : Malayalam

Writer

Reviews

There are no reviews yet.

Be the first to review “GHATHAKAN By : K R MEERA”

This site uses cookies to offer you a better browsing experience. By browsing this website, you agree to our use of cookies.
Open chat