DEIVADASAKAM

ഒട്ടും സങ്കീര്‍ണ്ണമല്ലാത്തതും അത്രമേല്‍ ലളിതവുമായ ഒരു സാര്‍വ്വത്രിക പ്രാര്‍ത്ഥനയാണ് ശ്രീനാരായണഗുരുദേവന്റെ ‘ദൈവദശകം.’ അതിന് അത്രതന്നെ ലളിതമായ ഒരു വ്യാഖ്യാനമാണ് ഈ പുസ്തകം.കുട്ടികളുടെ ആവശ്യപ്രകാരം ഗുരുദേവന്‍ അവര്‍ക്കുവേണ്ടി രചിച്ച ഈ പ്രാര്‍ത്ഥനാശ്ലോകങ്ങള്‍, അതേസമയം അതിന്റെ ഔന്നത്യവും ഗുരുത്വവും ഒട്ടും കുറയുന്നുമില്ല. ഏറെ വ്യാഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതൊക്കെ സങ്കീര്‍ണ്ണവും ലളിതവും ഗഹനവുമൊക്കെയായി. എന്നാല്‍ തീര്‍ത്തും നിരാഡംബരമായി സാധാരണക്കാര്‍ക്കും മനസ്സിലാക്കാവുന്ന ഒരു ലളിതവ്യാഖ്യാനമാണ് എസ്. രമേശന്‍നായരുടേത്. ശതാബ്ദി പിന്നിട്ട ‘ദൈവദശക’ത്തിന്റെ ലളിതമായ വ്യാഖ്യാനം

51

DEIVADASAKAM

51

Book : DEIVADASAKAM
Author: SREE NARAYANA GURU , RAMESAN NAIR S
Category : Religion
ISBN : 9788126452002
Binding : Normal
Publishing Date : 28-09-17
Publisher : SADHANA : AN IMPRINT OF DC BOOKS
Edition : 2
Number of pages : 64
Language : Malayalam

Writer

Publisher

Language

Reviews

There are no reviews yet.

Be the first to review “DEIVADASAKAM”

This site uses cookies to offer you a better browsing experience. By browsing this website, you agree to our use of cookies.
Open chat