Boban Kathakal

അജിത് കരുണാകരൻ

കഥയും നോവലും ഒരുപോലെ വഴങ്ങുന്ന തൂലികയ്ക്കുടമയായ അജിത് കരുണാകരൻ നിരന്തരമായി കഥകൾ എഴുതിക്കൊണ്ടേയിരിക്കുന്നു. ബോബന്റെ ജീവിതയാത ഇതിവൃത്തമാക്കി അദ്ദേഹം പ്രസിദ്ധീകരിക്കുന്ന നോവലാണ് ബോബൻ കഥകൾ.
– ശശി തരൂർ

വ്യത്യസ്തവും കൗതുകകരവുമായ അനുഭവലോകങ്ങളിലൂടെ കടന്നുപോകുന്ന ബോബൻ എന്ന യുവാവിലൂടെ ജീവിതത്തെയും മനുഷ്യബന്ധങ്ങളെയും കുറിച്ച് പുതുമ നിറഞ്ഞൊരന്വേഷണം. സങ്കീർണമായ സന്ദർഭങ്ങളെപ്പോലും നർമം തേച്ച് നേർപ്പിച്ചെടുക്കുന്ന ലളിതസുന്ദരമായ ശൈലി ബോബൻ സഞ്ചരിക്കുന്ന ഓരോ വരികളേയും പ്രസാദാത്മകമാക്കുന്നു.

അജിത് കരുണാകരന്റെ ആദ്യനോവൽ

112

Boban Kathakal

112

Categories: ,

Writer

Reviews

There are no reviews yet.

Be the first to review “Boban Kathakal”

This site uses cookies to offer you a better browsing experience. By browsing this website, you agree to our use of cookies.