BHRASHTU By : MADAMPU KUNJIKUTTAN

ഒരു സമുദായത്തെയും ഒരു സമൂഹത്തെയും ഇളക്കിമറിച്ച ്ചരിത്രം സൃഷ്ടിച്ച ഒരു സ്ത്രീജീവിതത്തിന്റെ കഥ. പാതിവ്രത്യശുദ്ധിയുടെ പൊള്ളയായ സദാചാരസംഹിതകളെ ചോദ്യം ചെയ്തുകൊണ്ട ് പകല്‍മാന്യരായ അനേകം പുരുഷകേസരികളുടെ പേരുകള്‍ എടുത്തു പറഞ്ഞ ഒരു ‘സാധന’ത്തിന്റെ ഭ്രഷ്ടിന്റെ ചരിത്രം. നമ്പൂതിരി സമുദായത്തിന്റെ മാമൂലുകളെ ചോദ്യം ചെയ്യാന്‍ ധൈര്യം കാണിച്ചുകൊണ്ട് സ്ത്രീ സമൂഹത്തിന്റെ വിപ്ലവനായികയായിത്തീര്‍ന്ന ഒരു ധീരവനിതയുടെ ജീവിതം ആവിഷ്‌കരിക്കുന്ന നോവല്‍.

94

BHRASHTU By : MADAMPU KUNJIKUTTAN

94

Categories: ,

Book : BHRASHTU
Author: MADAMPU KUNJIKUTTAN
Category : Novel
ISBN : 9788126402731
Binding : Normal
Publishing Date : 27-01-2015
Publisher : DC BOOKS
Edition : 7
Number of pages : 136
Language : Malayalam

Writer

Reviews

There are no reviews yet.

Be the first to review “BHRASHTU By : MADAMPU KUNJIKUTTAN”

This site uses cookies to offer you a better browsing experience. By browsing this website, you agree to our use of cookies.
Open chat