Bharanaghatana-Indian Republicinte Athijeevana Charithram

by VN Haridas

ഇന്ത്യയിലെ ജനാധിപത്യത്തെ പരിപക്വമാക്കാനും വികസിപ്പിക്കാനുമുള്ള യത്‌നത്തിൽ നീതിന്യായ സംവിധാനം വഹിച്ച പങ്ക് എന്താണെന്ന് ഭരണഘടനാതത്ത്വങ്ങളെയും ഇന്ത്യയിലെ പരമോന്നത നീതിപീഠത്തെ (സുപ്രീം കോടതി) പ്രധാനമായും മുൻനിർത്തി ആലോചിക്കാനുള്ള ശ്രമമാണ് ഈ പുസ്തകം. 1950 മുതലുള്ള സുപ്രധാന വിധിന്യായങ്ങളെയും അവയോട് ബന്ധപ്പെട്ട ഭരണഘടനാ അനുച്ഛേദങ്ങളെയും പരിശോധിക്കുന്ന ഈ പുസ്തകം ഇന്ത്യൻ ജനാധിപത്യത്തിന്റെ സമകാലിക ചരിത്രത്തെ വിശദമായി രേഖപ്പെടുത്തുന്നു.

221

Bharanaghatana-Indian Republicinte Athijeevana Charithram

221

Categories: ,

Reviews

There are no reviews yet.

Be the first to review “Bharanaghatana-Indian Republicinte Athijeevana Charithram”

This site uses cookies to offer you a better browsing experience. By browsing this website, you agree to our use of cookies.
Open chat