Azheekode Phalithangal

ചിരിയിലൂടെ ചിന്തിപ്പിച്ച്, ചിന്തയിലൂടെ ചിരിപ്പിച്ച് വലിയ ചലനമുണ്ടാക്കി കടന്നുപോയ മലയാളത്തിന്റെ മഹാനായ മാഷ്, ഡോ. സുകുമാർ അഴീക്കോടിന്റെ ഇരുന്നൂറോളം ഫലിതങ്ങളുടെ സമാഹാരം. ഫലഭൂയിഷ്ഠമായ ഈ ഫലിതസാമ്രാജ്യത്തിലൂടെ സഞ്ചരിക്കുമ്പോൾ സത്യത്തിൽ ചക്രവർത്തിയാകുന്നത് വായനക്കാരാണ്.! ഫലിതമിവിടെ ഫലവൃക്ഷത്തിന്റെ നിറനിക്ഷേപംപോലെ തീക്ഷ്ണസൗന്ദര്യം ചൂടി പൂത്തുലഞ്ഞു നില്ക്കുന്നു…

119

Out of stock

Categories: ,

Book : AZHEEKODE PHALITHANGAL
Author: JAYAPRAKASH PERINGOTTUKURISSI
Category : Humour
ISBN : 9788126449507
Binding : Normal
Publishing Date : 24-01-17
Publisher : LITMUS
Edition : 2
Number of pages : 152
Language : Malayalam

Writer

Publisher

Language

Reviews

There are no reviews yet.

Be the first to review “Azheekode Phalithangal”

This site uses cookies to offer you a better browsing experience. By browsing this website, you agree to our use of cookies.
Open chat