Writer | |
---|---|
Publisher | |
Language |
Buy Origin
Dan Brown
ബിസിനസില്‍, ജോലിയില്‍, പൊതുവേദിയില്‍, പഠനരംഗത്ത് ഇന്റര്‍വ്യൂവില്‍ കലാ-കായികരംഗത്ത് ദാമ്പത്യജീവിത്തില്‍ ഒക്കെ എങ്ങനെ മികച്ച ആത്മവിശ്വാസത്തോടെ വിജയം കൈവരിക്കാമെന്ന് ഒട്ടേറെ ഉദാഹരണങ്ങളിലൂടെയും ജീവിതകഥകളിലൂടെയും മനശാസ്ത്രപരമായും കാണിച്ചുതരുന്ന പുസ്തകമാണിത്. ഒപ്പം പ്രതിസന്ധികളിലും പരാജയങ്ങളിലും തളരാതെ മുന്നോന്നും നിരാശയെ അകറ്റാനുമുള്ള വഴികളും ഈ പുസ്തകത്തിലുണ്ട്. സഭാകമ്പം അകറ്റാന്‍, ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് സംസാരിക്കാന്‍, ഉയര്‍ന്ന ലക്ഷ്യങ്ങള്‍ കീഴടക്കാന്‍ ഉത്കണ്ഠ അകറ്റാന്‍, മനസ്സില്‍ നിന്ന് ഭയത്തെ നിക്കാന്‍ മികച്ച തീരുമാനങ്ങളെടുക്കാന്‍ കുട്ടികളിലെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍. ഉള്‍പ്പെടെ വഴികാട്ടുകയാണീ ഗ്രന്ഥം.
₹140
Writer | |
---|---|
Publisher | |
Language |
Reviews
There are no reviews yet.