ARACYCLE

മനോഹരമായ ഒരു പൂന്തോട്ടത്തിലെ വര്‍ണ്ണങ്ങള്‍ വിതറുന്ന പൂമ്പാറ്റകളാണ് പുസ്തകങ്ങള്‍. കഥകളിലൂടെ യാത്ര ചെയ്താല്‍ എത്തിച്ചേരുന്നത് നിങ്ങള്‍ അറിയാത്ത ഇടങ്ങളിലാണ്. കരിങ്ങണയും ചേറുമീനും ഒളിച്ചുകളിക്കുന്ന തോടുകള്‍ കടന്ന് മലയിറങ്ങിവരുന്ന കാറ്റിന്റെ ചൂളംവിളികള്‍ക്കൊപ്പം കാടിന്റെ ഭംഗി ആസ്വദിക്കാന്‍ ഈ പുസ്തകത്തിലെ നാലു കഥകള്‍ നിങ്ങളെ ക്ഷണിക്കുകയാണ്. പാച്ചുവും നൂറും ജോബും ചിന്നമ്മുവും അവളുടെ ചേട്ടായിയും നിങ്ങള്‍ക്കൊപ്പമുണ്ടാകും.

99

ARACYCLE

99

Book : ARACYCLE
Author: RENUKUMAR M R
Category : Children’s Literature
ISBN : 9788126473762
Binding : Normal
Publishing Date : 11-12-2019
Publisher : MAMBAZHAM : AN IMPRINT OF DC BOOKS
Edition : 4
Number of pages : 80
Language : Malayalam

Writer

Publisher

Language

Reviews

There are no reviews yet.

Be the first to review “ARACYCLE”

This site uses cookies to offer you a better browsing experience. By browsing this website, you agree to our use of cookies.