ANDERSON KATHAKAL

ആധുനിക പാശ്ചാത്യ യക്ഷിക്കഥകളുടെ പിതാവെന്ന് അറിയപ്പെടുന്ന ഹാൻസ് ആൻഡേഴ്‌സന്റെ കഥകളിലെ മുഖ്യപ്രമേയങ്ങൾ ശുഭാപ്തിവിശ്വാസവും അശുഭാപ്തിവിശ്വാസവും തമ്മിലും ജീവിതവും മരണവും തമ്മിലുമുള്ള ഏറ്റുമുട്ടലുകളാണ്. അതിനാൽത്തന്നെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ടവയാണ് ആൻഡേഴ്‌സൺ കഥകൾ. മത്സ്യകന്യക, തുംബലിന, ചക്രവർത്തിയുടെ പുതുവസ്ത്രം, വാനമ്പാടി, ഫിർമരം, ഹിമറാണി തുടങ്ങി പ്രിസിദ്ധങ്ങളായ കഥകളുടെ സമാഹാരം.

160

ANDERSON KATHAKAL

160

Book : ANDERSON KATHAKAL
Author: HANS CHRISTIAN ANDERSON
Category : Short Stories, Children’s Literature, 50% off
ISBN : 9788126475049
Binding : Normal
Publishing Date : 04-01-17
Publisher : DC BOOKS
Edition : 1
Number of pages : 184
Language : Malayalam

Writer

Publisher

Language

Reviews

There are no reviews yet.

Be the first to review “ANDERSON KATHAKAL”

This site uses cookies to offer you a better browsing experience. By browsing this website, you agree to our use of cookies.