Anaswarakathakal-VKN

By: VKN

മലയാളസാഹിത്യത്തിൽ ആധുനികത ചർച്ചയാകുന്നതിനുമുൻപ് എഴുതിത്തുടങ്ങി, ആധുനികർ എന്നു വിളിക്കപ്പെട്ട എഴുത്തുകാരൊടൊപ്പം നീങ്ങി, പുതിയൊരു വ്യാകരണമനുസരിച്ച് ഒരു കഥാലോകം നിർമ്മിച്ചെടുത്ത അസാധാരണനായ ഒരാൾ എന്ന ചിത്രമാണ് വി.കെ.എന്നിനെപ്പറ്റി ഇപ്പോൾ നിലനിൽക്കുന്നത്. ചില കാര്യങ്ങളിൽ സമകാലികരായ എഴുത്തുകാരോടു ചേർന്നുനിൽക്കുമ്പോൾതന്നെ അവരുടേതിൽനിന്നു വിഭിന്നമായ ലോകചിത്രവും സൗന്ദര്യശാസ്ത്രവുമാണ് വി.കെ.എന്നിന്റെ എഴുത്തിൽ വികസിച്ചത്.

 

357

Anaswarakathakal-VKN

357

Categories: ,

Reviews

There are no reviews yet.

Be the first to review “Anaswarakathakal-VKN”

This site uses cookies to offer you a better browsing experience. By browsing this website, you agree to our use of cookies.
Open chat