Anaswarakathakal-Madhavikkutty

By: Madhavikkutty (Kamala Das)

മലയാളകഥാചരിത്രത്തിന്റെ സുപ്രധാനമായൊരു അടയാളപ്പെടുത്തൽ. മൂന്നു ഘട്ടങ്ങളിലായി വിഭാവനം ചെയ്ത് പ്രസിദ്ധീകരിക്കുന്ന പരമ്പരയിലെ ആദ്യഘട്ടമാണ് അനശ്വരകഥകൾ. ***** മലയാളത്തിലെ ആദ്യകാലകഥാകൃത്തുക്കൾ മുതൽ സമകാലീന കഥാകൃത്തുക്കൾവരെയുള്ളവരുടെ ഏറ്റവും മികച്ചതും എന്നും ഓർമ്മിക്കപ്പെടുന്നതുമായ രചനകളാണ് ഈ പരമ്പരയിൽ സമാഹരിക്കുന്നത്. ഓരോ എഴുത്തുകാരുടെയും അവരുടെ രചനാകാലത്ത് പ്രസക്തമായതും ഈ തലമുറയും വരുംതലമുറയും വായിച്ചിരിക്കേണ്ടതുമായ കഥകൾ. മലയാളത്തിലെ പ്രമുഖരായ നിരൂപകരുടെ പഠനക്കുറിപ്പോടൊപ്പം അവതരിപ്പിക്കുന്നു. ***** ലൈംഗികതയെയും പ്രണയത്തെയും സംബന്ധിച്ച ബോധത്തിന്റെയും പ്രതിബോധത്തിന്റെയും ഉഭയവൃത്തിത്വം കൊണ്ടുള്ള ഊഞ്ഞാലിൽ ഉറപ്പിക്കപ്പെട്ടതാണ് ഈ കഥകളുടെയൊക്കെ ശില്പം. അത് സ്വതന്ത്ര ലൈംഗികതയുടെയും നിയമിത ലൈംഗികതയുടെയും വിപരീതരേഖകൾകൊണ്ട് മുറുകിനിൽക്കുന്നവയാണ്. ***** തിരഞ്ഞെടുപ്പ്/പഠനം: മ്യൂസ് മേരി ജോർജ്ജ്‌

339

Anaswarakathakal-Madhavikkutty

339

Categories: ,

Reviews

There are no reviews yet.

Be the first to review “Anaswarakathakal-Madhavikkutty”

This site uses cookies to offer you a better browsing experience. By browsing this website, you agree to our use of cookies.
Open chat