ALPAM ANAKKARAYAM

ഏതൊരു വിഷയത്തെക്കുറിച്ചും സമഗ്രമായും രസകരമായുമുള്ള ഒട്ടുമിക്ക കാര്യങ്ങളും ഈ കൃതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ആനകളുടെ ശ്മശാനം, ആനപ്പക, ആനയുടെ നേതൃത്വം, കൂട്ടുകാരെ രക്ഷിക്കല്‍, കങ്കാരുവിന് പേരുവന്നത്, അട്ട ഏതുകാല്‍ ആദ്യം വയ്ക്കുന്നു എന്ന തവളയുടെ ചോദ്യമുള്ള കവിത, മണ്ണിര കൃഷിത്തോട്ടം… അങ്ങനെ അറിയേണ്ടതെന്തും അതീവഹൃദ്യമായി, രസകരമായി വിവരിച്ചു പോകുന്നതിനാല്‍ ഈ കൃതി കൈയിലെടുത്താല്‍ കുട്ടികള്‍തന്നെയല്ല, മുതിര്‍ന്നവരും മുഴുവന്‍ വായിച്ചുതീര്‍ക്കാതെ താഴെ വയ്ക്കുകയില്ല. -ഡോ. വി.എന്‍. രാജശേഖരന്‍പിള്ള

60

ALPAM ANAKKARAYAM

60

Book : ALPAM ANAKKARAYAM
Author: GEETHALAYAM GEETHAKRISHNAN
Category : Children’s Literature
ISBN : 9788124006887
Binding : Normal
Publishing Date : 22-12-14
Publisher : CURRENT BOOKS
Edition : 3
Number of pages : 74
Language : Malayalam

Writer

Publisher

Language

Reviews

There are no reviews yet.

Be the first to review “ALPAM ANAKKARAYAM”

This site uses cookies to offer you a better browsing experience. By browsing this website, you agree to our use of cookies.