AGAMYAM By : MURALI B

പറയുന്നതെല്ലാം നേരാണെന്ന ധാരണയാണ് പല ജീവിതങ്ങളെയും നിലനിർത്തുന്നത്. കുടുംബബന്ധങ്ങൾ ശിഥിലമാകാതിരിക്കാൻ മനസ്സിൽ മുള പൊട്ടുന്ന എല്ലാ സംശയങ്ങളിലേക്കും ചൂഴ്ന്നു നോക്കാതെ ‘ഞാൻ വിശ്വസിക്കുന്നു, ഞാൻ വിശ്വസിക്കുന്നു ‘ എന്ന് പറഞ്ഞുകൊണ്ട് ജീവിക്കുന്ന മനുഷ്യരുടെ നേർചിത്രങ്ങൾ വരച്ചിട്ട ദാർശനികമായ നോവലെറ്റ്. വൈവിധ്യമാർന്ന എഴുതുകൊണ്ടും ആഖ്യാനം കൊണ്ടും മലയാളിയുടെ ഹൃദയത്തിൽ ഇടം നേടിയ പ്രതിഭാശാലിയായ എഴുത്തുകാരൻ ബി.മുരളിയുടെ ഏറ്റവും പുതിയ പുസ്തകം.

45

AGAMYAM By : MURALI B

45

Categories: ,

Book : AGAMYAM
Author: MURALI B
Category : Novel
ISBN : 9789382934448
Binding : Normal
Publishing Date : 21-05-2019
Publisher : OLIVE
Edition : 1
Number of pages : 45
Language : Malayalam

Writer

Reviews

There are no reviews yet.

Be the first to review “AGAMYAM By : MURALI B”

This site uses cookies to offer you a better browsing experience. By browsing this website, you agree to our use of cookies.