101 Sanjayan Phalithangal

സഞ്ജയന്റെ പല രചനകളില്‍ നിന്നായി രവി പുലിയന്നൂര്‍ സമാഹരിച്ചിരിക്കുന്ന ഫലിതങ്ങളാണ് 101 സഞ്ജയന്‍ ഫലിതങ്ങള്‍. തമാശയുടെ ആ മഹാലോകത്തേക്കുള്ള ഒരു കൊച്ചു വാതിലാണിത്. ഒരു രസികന്‍ വാതില്‍! ചില സാമ്പിളുകള്‍ : ‘പ്രാസംഗികന്‍: ആകപ്പാടെ ആലോചിക്കുമ്പോള്‍ നമ്മള്‍ എന്തു വിഡ്ഢികളാണ്. ഒരു സാമാജികന്‍ : ഏകവചനം മതി സര്‍! പ്രാസംഗികന്‍ : ശരി. ആകപ്പാടെ ആലോചിക്കുമ്പോള്‍ താന്‍ എന്തൊരു വിഡ്ഢിയാണ്.’ ‘ക ണ്ണാ.’ ‘ഓയ്.’ ‘നീയവിടെയുണ്ടോ?’ ‘ഉണ്ട്.’ ‘നിനക്കൊന്നും പറ്റീട്ടില്ലല്ലോ?’ ‘എന്തു പറ്റാന്‍?’ ‘ശരി. എന്നാല്‍ എന്റെ വെടി കൊണ്ടത് പന്നിക്കുതന്നെ.’

34

Out of stock

Categories: ,

Book : 101 SANJAYAN PHALITHANGAL
Author: SANJAYAN
Category : Humour
ISBN : 9788126412662
Binding : Normal
Publishing Date : 04-02-17
Publisher : LITMUS
Edition : 3
Number of pages : 48
Language : Malayalam

Writer

Publisher

Language

Reviews

There are no reviews yet.

Be the first to review “101 Sanjayan Phalithangal”

This site uses cookies to offer you a better browsing experience. By browsing this website, you agree to our use of cookies.
Open chat