AGNIHOTHRA RAHASYAM

യജ്ഞങ്ങളില്‍ അതിവിശേഷപ്പെട്ട ഒന്നാണ് വൈദികര്‍ നിത്യജീവിതത്തില്‍ അനുഷ്ഠിച്ചു വരുന്ന അഗ്നിഹോത്രം.
ഒരു മന്ത്രത്തിന് നൂറ് അര്‍ഥങ്ങള്‍ ഉള്ളതുപോലെ വൈദികസാധനാപദ്ധതിയായ അഗ്നിഹോത്രത്തിനും അസംഖ്യം ഗുണഫലങ്ങളുണ്ട്. സമിധയും ഹോമകുണ്ഡവും നെയ്യും ഹോമദ്രവ്യവും അഗ്നിയും യജമാനനും ഒരുമിച്ചിരുന്ന്
പൂര്‍ത്തീകരിക്കുന്ന ഈ യജ്ഞത്തില്‍ നടക്കുന്ന രാസപരിണാമങ്ങളെക്കുറിച്ചും വൈദികകാലം മുതലുള്ള
അവയുടെ പ്രാമാണ്യത്തെക്കുറിച്ചും വിശദമായി ചര്‍ച്ച ചെയ്യുന്ന പുസ്തകം.

യജ്ഞങ്ങളുടെ സൂക്ഷ്മലോകത്തേക്കുള്ള അപൂര്‍വമായ യാത്ര

130

AGNIHOTHRA RAHASYAM

130

Author: Acharya.M.R.Rajesh
Category: Spiritual
Language:   Malayalam
ISBN 13: 978-81-8266-292-6
Publisher: Mathrubhumi
Writer

Publisher

Language

Reviews

There are no reviews yet.

Be the first to review “AGNIHOTHRA RAHASYAM”

This site uses cookies to offer you a better browsing experience. By browsing this website, you agree to our use of cookies.